Demolish our homes
Our status is not on those concrete walls.
Take away our loved ones
Our love through prayers will reach them anyway.
Strip off our headscarfs and clothing
Our honor is the unwavering faith we uphold.
Punch and crush our bodies
Our souls won't lose an atom weight of power.
Take away our lives
Our wish to die a martyr will be fulfilled.
You may wipe us out.
But the truth you are afraid of will remain here,
Even after your rotted brains become fossils.
If your intent is to provoke and scare us,
Know that we are progenies of visionaries,
Who had fought tyrants like you since the beginning of history.
💥💥😍
ReplyDelete😊
Delete❣️
ReplyDelete❤️
Delete💥🔥🔥
ReplyDelete❤️
Delete❤
ReplyDelete❤️
Deleteപരാജയപ്പെട്ട ഒരു പ്രണയകഥയിലാണ് ഞാനെന്ന് എനിക്ക് തോന്നാറുണ്ട്. ഒറ്റയ്ക്കുള്ള ജീവിതപ്രയാണത്തിന് ശേഷം എന്റെ പ്രണയത്തെ കണ്ടുമുട്ടുമ്പോൾ എനിക്ക് നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾ എടുത്തു പറയുകയാണേൽ തിരിച്ചു ഞാനെന്ത് നൽകുമെന്ന് ഓർക്കാറുണ്ട്. മൂപ്പരിക്ക് നൽകാൻ എന്റെ കൈയിൽ എന്തുണ്ടെന്നു ചിന്തിക്കാറുണ്ട്. ഒരു പക്ഷേ ഞാൻ കൊണ്ടുപോകുക മേൽ പറഞ്ഞ മനുഷ്യരുടെ പരാതികളാകും. അവർക്കു വേണ്ടിയുള്ള ദുആകളും. ഞാൻ അറിയാത്ത മനുഷ്യർക്ക് അവരെ ചേർത്തുവയ്ക്കുന്ന ജീവിതത്തിലെ നിമിഷങ്ങളാകും എന്റെ രഹസ്യമെന്ന് എനിക്ക് തോന്നാറുണ്ട്. അതെ പടച്ചോനോട് എനിക്കും പറയാനുണ്ട് കുറെയധികം കഥകൾ! മേല്പറഞ്ഞ മനുഷ്യരുടെ, പിഴുതെറിയപെട്ടവരുടെ അങ്ങനെ അങ്ങനെ ഒരായിരം കഥകൾ...
ReplyDeleteIbrar kashifinte urdu poem ഓർമ വന്നു.
Ye Sardi Ye Garmi Ye Barish Ye Dhoop
Ye Chehra Ye Qad Or Ye Rang o Roop
Darindoon Charindoon Ko Qaboon Diya
Tujhy Bahi De Kar Kay Bazoon Diya
Behan Di Tujhy Or Shareek e Saffar
Ye Rishtay Ye Natay Ye Gharana Ye Ghar
Kay Olaad Bhi Di Diye Waledain
Alif Laam Meem Qaaf Or Aeen Gain
Ye Aqal o Zahanat Shaoor o Nazar
Ye Basti Ye Sehra Ye Khushki Ye Tar
Or Os Per Kitabain Hidayat Bhi Di
Nabi Bhi Otaray Shariyat Bhi Di
Garz Kay Sabhi Kuch Hai Tere Liye
Bta Kia Kya Tune Mere Liye
Ibrar kashif
അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതും ഒരിക്കലും അറിയില്ലെന്നുറപ്പുള്ളതുമായ മനുഷ്യജീവിതങ്ങളെക്കുറിച്ച് സ്വര്‍ഗ്ഗീയാരാമത്തിലിരുന്ന് താങ്കളുടെ പ്രണയത്തോട് ഒരുപാടൊരുപാട് കഥകള്‍ പറയാന്‍ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Delete